ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത്
NH 66 - മുംബൈ - ഗോവ
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര്
ഗണതന്ത്രം മണ്ഡപം
നിലവിലെ കേരള വിവരാവകാശ കമ്മീഷണർ
സി വി ഹരിനായർ
ലിഗ്നോ സാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
ലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹം മാണിത്
"തിരികെ സ്കൂളിലേക്ക്" എന്ന ശാക്തീകരണ ക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
സംസ്ഥാന കുടുംബശ്രീ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽക്കൂട്ട ശാക്തീകരണ യജ്ഞം
കേരള സർക്കാരിന്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്
വയോ മധുരം
@study win Malayalam
Comments
Post a Comment