സ്കൂൾ വിദ്യാർത്ഥികൾക്കായി ISRO നടത്തുന്ന ഇൻ സയന്റിസ്റ്റ് പോഗ്രാം
യുവിക
ഇന്ത്യയിലെ ആദ്യമായി സെപ്റ്റിക് ടാങ്ക് ക്ലീനിങ് റോബോട്ടിന് വികസിപ്പിച്ചത്
ഐഐടി മദ്രാസ്
2024 ൽ അന്തരിച്ച പ്രൊഫസർ സിവി ചന്ദ്രശേഖർ ഏതു മേഖലയിലാണ് പ്രശസ്തനായത്
ഭരതനാട്യം നർത്തകൻ
2024 ൽ നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹരാഷ്ട്ര വ്യോമ അഭ്യാസം
തരംഗ് ശക്തി
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും അധികം സമുദ്ര മത്സ്യ ലഭ്യതയുള്ള ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത് (രണ്ടാം സ്ഥാനം -കേരളം)
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ആത്മഹത്യാ ഡ്രോൺ
നാഗസ്ത്ര- 1
2024ലെ സുസ്ഥിരവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
109 (ഒന്നാം സ്ഥാനം -ഫിൻലാൻഡ്)
2024-ൽ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
116 (ഒന്നാം സ്ഥാനം -ഐസ്‌ലാൻഡ് )
മെർസൽ നടത്തിയ 2024ലെ കോസ്റ്റ് ഓഫ് ലീവിംങ് സർവ്വേ അനുസരിച്ച് ജീവിക്കാൻ ഏറ്റവും ചെലവേറിയ ഇന്ത്യൻ നഗരം
മുംബൈ
ലോകസഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ഓം ബിർള
ഇ- ഫ്ളോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി
ഗംഗ നദി
മയക്കുമരുന്ന് വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മിഷൻ നിശ്ചയ് തുടങ്ങുന്ന സംസ്ഥാനം
പഞ്ചാബ്
ടിസ്‌റ്റ നദി ജലം പങ്കിടുന്ന ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യക്കൊപ്പം ഒപ്പുവെച്ച രാജ്യം
ബംഗ്ലാദേശ്
53 - മത് ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിന്റെ വേദി
ന്യൂഡൽഹി
Comments
Post a Comment