തിരുവിതാംകൂർ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന പേര് എന്താണ്?
വേണാട്
തിരുവിതാംകൂർ രാജവംശം മുൻകാലങ്ങളിൽ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
വഞ്ചിശ രാജവംശം
മറ്റു പല പേരുകളിലും തിരുവിതാംകൂർ രാജവംശം അറിയപ്പെട്ടു അതിൽ പ്രധാനമാണ്?
വഞ്ചീശ ഭൂപതികൾ
തിരുവിതാംകൂറിന്റെ ദേശീയ ഗാനം ഏതായിരുന്നു ?
വഞ്ചിശമംഗളം
തിരുവിതാംകൂർ രാജവംശം അറിയപ്പെട്ടിരുന്ന മറ്റൊരു പേരെന്ത്?
തൃപ്പാപ്പൂർ സ്വരൂപം
അവിടത്തെ ഭരണാധികാരികൾ അറിയപ്പെടുന്ന പേരെന്ത്?
ശ്രീ പത്മനാഭ ദാസന്മാർ
തിരുവിതാംകൂർ രാജവംശത്തിന്റെ ദേശീയ ചിഹ്നം?
വലംപിരി ശംഖ്
തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങാണ് ?
ഹിരണ്യ ഗർഭം
തിരുവിതാംകൂറിന്റെ ഭരണ തലസ്ഥാനം ഏത്?
കൽക്കുളം
തിരുവിതാംകൂറിന്റെ വ്യാപാര തലസ്ഥാനം ഏത്?
മാവേലിക്കര
Comments
Post a Comment