25-01-2025 നടന്ന 10th പ്രിലിമിനറി പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും

ഇ വി രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ


വൈക്കം


അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആഘോഷിച്ച വർഷം ഏത്



2023



രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്



കൊല്ലം



വിരിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്



നെയ്യാറ്റിൻകര



കേരള സംസ്ഥാന വൈദ്യുതി മന്ത്രി ആര്



കെ കൃഷ്ണൻകുട്ടി



കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്



വി അബ്ദുൽ റഹിമാൻ



സാമൂഹ്യ പരിഷ്കരണ പദ്ധതിയായ യോഗശ്രീ അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം


പശ്ചിമ ബംഗാൾ



കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം



പ്രിയങ്ക



2024 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കാണ്



ഹാൻകാംങ്ങ്



20204ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്



എൻ എസ് മാധവൻ



@study win Malayalam 



Comments