കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (IWDM-K)എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ചടയമംഗലം(കൊല്ലം)
വിവരമുള്ളവരും സ്വതന്ത്രരുമായ പൗരന്മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എട്ട് ജില്ലകളിലെ തീരദേശ,ആദിവാസി ആധിപത്യ പ്രദേശങ്ങളിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ (KSLM) സംഘടിപ്പിച്ച പരിപാടി?
പൗരധ്വനി
37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം?
ഗോവ
'ബിഫോർ മെമ്മറി ഫേഡ്സ്: ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ്?
ഫാലി എസ്.നരിമാൻ
108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി?
നാഗ്പൂർ
Which Union Ministry organised the Technology and Bharatiya Basha Summit?
Ministry of Education
Union Minister for Education and Skill Development & Entrepreneurship
2024 മാർച്ച് 11-ന് ഇന്ത്യയുമായി ഒരു സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചത്?
EFTA
European Free Trade Association (EFTA)
സമ്പൂർണ്ണ ഗ്രാമീണ ബ്രോഡ്‌ബാൻഡ് കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല കേരളത്തിലാണ്.ആ ജില്ലഏതാണ്?
ഇടുക്കി
ഓട്ടിസം ബാധിച്ചവർക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതിയുടെ പേര്?
സ്പെക്ട്രം
കുമാരനാശന്റെ ഏത് കവിതയാണ് 2023-ൽ അതിന്റെ ശതാബ്ദി ആഘോഷിച്ചത്?
കരുണ
ആരാച്ചർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
ജെ.ദേവിക
ഇന്ത്യൻ ആർമിയിൽ സുബേദാർ പദവി നേടിയ ആദ്യ വനിത?
പ്രീതി രജക്
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
ഐരാവത്
സർക്കാരിന്റെ എല്ലാ നികുതികളും മറ്റ് സാമ്പത്തിക കുടിശ്ശികകളും അടയ്ക്കാൻ പൗരന്മാർക്ക് അവസരം നൽകുന്ന കേരളത്തിന്റെ ഇ-ഗവേണൻസ് സംവിധാനം?
FRIENDS
(Fast,Reliable,Instant, Efficient Network for the Disbursement of Services)
ലിമിറ്റ്സ് ടു കേരള മോഡൽ ഓഫ് ഡെവലപ്മെന്റ്" എന്ന പുസ്തകം എഴുതിയത്?
കെ.കെ.ജോർജ്ജ്
Comments
Post a Comment