11.01.2025 നടന്ന 10th preliminary STAGE 2 പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും


2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന?


നിഹോൺ ഹിഡാൻക്യോ


എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി?


കാരിച്ചാൽ ചുണ്ടൻ


2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം?


ഇന്ത്യ


ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?


70 വയസ്സിനു മുകളിലുള്ള എല്ലാവരും


 
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം


കേരളം


മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി?


കൂട്ട്



2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം?


പി.ആർ. ശ്രീജേഷ്


 
2024 ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടി നടന്നത്?


കസാൻ,റഷ്യ



സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ ‘മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം


തെലുങ്കാന


Comments