കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശി ദർശൻ 2.0 പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുത്തത്
കുമരകം, ബേപ്പൂർ
ഇന്ത്യയിലെ ഏറ്റവും നീളം ഏറിയ കടൽ പാലം
അടൽ സേതു (മുംബൈ, ട്രാൻസ് ഹാർബർ ലിങ്ക്)
2024 ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയുടെ പരമോന്നത സ്ഥാപനം
സുപ്രീംകോടതി
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്
പാറ്റ്ന
2024 ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനം
ഉത്തരാഖണ്ഡ്
ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെൻറ് സംവിധാനമായ യുപിഐ അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം
ഈഫൽ ടവർ (പാരീസ് )
ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള ആറാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും നഗരം
ബംഗളൂരു
2024ലെ റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നാണയം
75 രൂപ നാണയം
കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ട സ്വന്തമാക്കിയത്
പ്രീതി രജക്
ബഹിരാകാശ യാത്രികർക്കായുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത്
നവി മുംബൈ
ചെക്കോവ് ആൻഡ് ഹിസ് ബോയിസ് എന്ന ചെറുകഥ സമാഹാരത്തിന്റെ രചയിതാവായ ബംഗാൾ ഗവർണർ
സി.വി. ആനന്ദ ബോസ്
ജിമ്മു കാശ്മീരിൽ ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ ഇന്ത്യൻ കരസേന ആരംഭിച്ച സൈനിക നീക്കം അറിയപ്പെടുന്നത്
ഓപ്പറേഷൻ സർവ്വശക്തി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം
പുഷ്പക്
10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി ലഭിച്ച ജാം നഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
ഗുജറാത്ത്
Comments
Post a Comment