10-9-2024 നടന്ന Boat keeper പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്?

വിഴിഞ്ഞം

2024 ൽ പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച സ്ഥാനാർത്ഥി മുകേഷ് ദലാൽ മത്സരിച്ച മണ്ഡലം?

സൂററ്റ്

2022 മെയ് ഒന്നിൽ നിയമിതനായ നീതി അയോഗിന്റെ ഉപാധ്യക്ഷൻ ആരാാണ്?

സുമൻ ബെറി

ഇന്ത്യൻ പാർലമെൻറ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് എന്നാണ് ?

2024 ജൂലൈ 1

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിവരങ്ങൾ തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറിന്റെ പേര് ?

സുലേഖ

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച രാജ്യത്തെ ആദ്യ നഗരം?

കോഴിക്കോട്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെമെൻ്റ് ഓപ്പറേഷൻ ആയി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത് ഏത് തുറമുഖത്തിനാണ്?

വിഴിഞ്ഞം

2024 ലെഅന്താരാഷ്ട്ര യോഗാ ദിനത്തിന്റെ തീം എന്താണ്?

യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയേത്?

മുകുളം

2022 അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം പെലെ ഏത് രാജ്യക്കാരനാണ് 

ബ്രസീൽ

ജർമ്മൻകാരനായ ഫെറേൻ ക്രൌസിന് ഏത് വിഭാഗത്തിലാണ് നോബൽ ലഭിച്ചത്?

ഭൗതികശാസ്ത്രം

കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവും വിപണനവും അടിസ്ഥാനമാക്കി കൃഷിവകുപ്പ് ഓരോ വർഷവും സംഘടിപ്പിക്കുന്ന സംരംഭം?

വൈഗ

ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആയി പ്രവർത്തിക്കുന്നത് ആരാണ് ?

കെ ജെ യേശുദാസ്

കേരളത്തിൽ ആദ്യമായി തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്?

ആനാട് ഗ്രാമപഞ്ചായത്ത്

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്?

ധർമ്മേന്ദ്രപ്രധാൻ

അർബുദ രോഗത്തെ നേരത്തെ കണ്ടെത്തി സീൽസ് ലഭ്യമാക്കുന്ന ബോധവൽക്കരണ പദ്ധതി?


സ്വാസ്ഥ്യം

സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹ്യ ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?

സീതാലയം


2024 ജനുവരി 16ന് നൂറാം ചരമവാർഷികം ആചരിച്ച മലയാള കവി?

കുമാരനാശാൻ

രാജ്യാന്തര AI ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ?


കൊച്ചി

2024ലെ വനിതാദിനത്തിൽ രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത എഴുത്തുകാരി ആര്?

സുധാമൂർത്തി


Comments