ജലത്തിൽ ലയിക്കുന്ന ജീവകം ഏത്?
ജീവകം A ജീവകം B
കൊഴുപ്പിൽ ലയിക്കുന്ന ജീവകം?
ജീവകം ADEK
ഏത് ജീവകത്തിൻ്റ മൂലം ഉണ്ടാകുന്ന അസുഖമാണ് നിശാന്ധത
ജീവകം A
ഏതു ജീവകത്തിൻ്റെഅഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി ?
ജീവകം C
ഏതു ജീവിതത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് റിക്കറ്റ്സ് ?
ജീവകം D
ഏതു ജീവകത്തിൻ്റ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് വായിപ്പുണ്ണ്?
ജീവകം B
എയ്ഡ്സ് രോഗം പരത്തുന്ന വൈറസ് ?
Human Immunodeficiency virus
എയ്ഡ്സിന്റെ ഫുൾഫോം എന്താണ്?
Acquired immune Deficiency syndrome
മന്ത് പരത്തുന്നതാര് ?
ക്യൂലക്സ് പെൺ കൊതുകുകൾ
മലേറിയ പരത്തുന്നത് ആര്?
അനോഫിലസ് പെൺ കൊതുകുകൾ
ഡെങ്കിപ്പനി പരത്തുന്ന ആര് ?
ഇഡിസ് ഈജിപ്റ്റി കൊതുകുകൾ
Comments
Post a Comment